Wednesday, March 19, 2008



എവിടെയാനെനിക്ക് കാളിടരുന്നത്? വഴി ഇതല്ലെന്നരിന്നിട്ടും എല്ലാ ലക്ഷണങ്ങളും യാത്താര്‍ത്ത മാര്‍ഗത്ത്തിലേക്ക് മാടി വിളിച്ചിട്ടും ആ ഇരുട്ടു മൂലയിലീയ്ക്ക് തന്നെ എന്റെ കല്പാദങ്ങള്‍ നീങ്ങുന്നതെന്തു കൊണ്ടാണ്?പ്രഭാതം വരെ അതിവേഗം മുന്നോട്ടു നടന്നുകടന്നു പോയ പാത മുഴുവന്‍ വൈകുന്നെരമാവുംപോഴെയ്ക്ക് പിന്നോട്ട് നടന്നു കളയുന്നത് ആര്‍ക്കു വേണ്ടിയാണ്?


ഒരു കാല്‍ മുന്നോട്ടും ഒരു കാല്‍ പിന്നോട്ടും. നനിപ്പോഴും നിന്നിടത്തു തന്നെയാണ്, അല്ലെന്കില്‍ ഏറെ പിറകില്‍.

Sunday, March 16, 2008

ഈ മഹാ നഗരത്തില്‍ എന്റെ നെടുവീര്പുകളും കണ്ണീര്‍ കലര്ന്ന ചിരികളും പകര്‍ത്തി വെക്കാന്‍ നാനും ബുലോങത്ത്ത്ക്ക് കടക്കുകയാണ് ...

ദൈവ നാമത്തില്‍....

Monday, September 24, 2007

storm

here the way
goes long
long up to the heaven
but the storm barks to me
like a dog
with it's sharp niles

what a power is given
for this sharp pins of magnets
which calls me from back
from that dark corner.....

will this travel end
whith only being thrown back?
and suddently geting up
until second falling?
who is so dare
to allow tears fall
even after the last order
from west
to put comas and fullstops
on all weepins?

oh brother,
before that tow larg wings
opens on our heads
for being frightend
without permission
and before it comes down
to us
and before we become
silly victims
oh... my god....